Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2017 9:17 PM IST Updated On
date_range 21 Oct 2017 10:09 AM ISTഅമേരിക്കൻ മലയാളികൾ വിഷു ആഘോഷം നടത്തി
text_fieldsbookmark_border
സാക്രമെന്റോ: കാലിഫോർണിയയുടെ തലസ്ഥാനമായ സാക്രമെന്റോയിലെ മലയാളികൾ വിഷു ആഘോഷം നടത്തി. കേരളീയ തനിമയിലെത്തിയ മലയാളികൾ സുജയ് - ഭവ്യ ദമ്പതിമാരുടെ റോക്ലിനിൽ ഉള്ള വസതിയിലാണ് വിഷു ആഘോഷത്തിന്നായി ഒത്തു ചേർന്നത്. തുടർന്ന് കുട്ടികളുടെ നൃത്തപരിപാടികളും അരങ്ങേറി. ദമ്പതിമാരായ സന്ദീപ്-ബിഷിത, സൂരജ് വർമ്മ - അഞ്ജലി, പത്മകുമാർ ഗോവിന്ദൻ കുട്ടി - ലക്ഷ്മി, ബിജയ് - മാലിനി, ജിബിൻ - ലീല, വിശാഖ് - അഞ്ജു എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story