Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅരിസോണയില്‍ ക്രിസ്മസ്-...

അരിസോണയില്‍ ക്രിസ്മസ്- നവവത്സരാഘോഷം

text_fields
bookmark_border
അരിസോണയില്‍ ക്രിസ്മസ്- നവവത്സരാഘോഷം
cancel

അരിസോണ: അരിസോണയിലെ മലയാളി അസോസിയേഷന്‍റെ ക്രിസ്മസ് നവവത്സരാഘോഷം ഡിസംബര്‍ 30ന്​ വൈകുന്നേരം ഫിനിക്സിലെ ഇന്‍ഡോ–അമേരിക്കന്‍ കർച്ചറൽ സ​െൻററില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ആരംഭിക്കും. റവ.ഫാദര്‍ ഷി​േൻറാ ഡേവിഡ്, ഇന്ത്യൻ അസോസിയേഷന്‍ പ്രസിഡൻറ്​ നാണിക ചിന്ദി രാമനിയുമാണ്​ മുഖ്യ അതിഥികൾ. റവ. പ്രകാശ്​ മുണ്ടക്കലും വിഷ്ണു അമ്പാടിയുമാണ്​ അവതാരകർ.

അരിസോണ മലയാളി അസോസിയേഷന്‍റെ ആനുവല്‍ അക്കാദമിക് അവാര്‍ഡ് വിതരണവും ചടങ്ങിൽ നടക്കും. മെയില്‍ ഫിനിക്സില്‍വെച്ച്​ നടക്കുന്ന ദിലീപ് മെഗാഷോയുടെ ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും അന്നുണ്ടാകുമെന്ന്​ അരിസോണ മലയാളി അസോസിയേഷന്‍ സെക്രട്ടറി സജിത്ത് തൈവലപ്പില്‍ അറിയിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arizona malayalees
News Summary - arizona new year celebration
Next Story