Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപു​തി​യ സ്​​പേ​സ്​...

പു​തി​യ സ്​​പേ​സ്​ ​റെ​ക്കോ​ഡു​മാ​യി ​പെ​ഗ്ഗി വി​റ്റ്​​സ​ൺ

text_fields
bookmark_border
പു​തി​യ സ്​​പേ​സ്​ ​റെ​ക്കോ​ഡു​മാ​യി ​പെ​ഗ്ഗി വി​റ്റ്​​സ​ൺ
cancel

വാഷിങ്ടൺ: അമേരിക്കയുടെ ബഹിരാകാശ യാത്രിക പെഗ്ഗി വിറ്റ്സൺ വീണ്ടുമൊരു റെക്കോഡി​െൻറ നിറവിൽ. ബഹിരാകാശ നിലയത്തിൽ ഏറ്റവും കൂടുതൽ കാലം ചെലവഴിച്ചതി​െൻറ റെക്കോഡാണ് 57കാരിയായ പെഗ്ഗി സ്വന്തമാക്കിയിരിക്കുന്നത്. ജെഫ് വില്യംസി​െൻറ 534 ദിവസം എന്ന റെക്കോഡാണ് അവർ പഴങ്കഥയാക്കിയത്. െപഗ്ഗിേയാടൊപ്പം ബഹിരാകാശത്തേക്ക് പോയവർ കഴിഞ്ഞദിവസം ഭൂമിയിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ പെഗ്ഗിയെ ചില പരീക്ഷണങ്ങൾക്കായി അഞ്ചുമാസംകൂടി അവിടെ തുടരാൻ അനുവദിക്കുകയായിരുന്നു. ഗുരുത്വരഹിത മേഖലയിൽ എറ്റവും കൂടുതൽ സമയം നടന്നതി​െൻറ റെക്കോഡും ഇവരുടെ പേരിലാണ്. ബഹിരാകാശ നിലയത്തിെല ആദ്യ വനിത കമാൻഡറും ഇവർ തന്നെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Peggy Whitson
News Summary - Astronaut Peggy Whitson Just Smashed Another Record
Next Story