Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2020 5:33 PMUpdated On
date_range 19 Feb 2020 5:33 PMഇന്ധന ടാങ്കിൽ അവശിഷ്ടങ്ങൾ; ബോയിങ് 737ന് പുതിയ പ്രതിസന്ധി
text_fieldsbookmark_border
വാഷിങ്ടൺ: ലോക പ്രശസ്ത വിമാനക്കമ്പനി ബോയിങ്ങിെൻറ ‘737 ജെറ്റ്ലൈനറി’ന് പുതിയ പ് രതിസന്ധി. പുതിയ വിമാനങ്ങളുടെ ഇന്ധന ടാങ്കിൽ പലവിധ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ക മ്പനി വക്താവ് അറിയിച്ചു. രണ്ട് അപകടങ്ങളെ തുടർന്ന് ‘737 മാക്സ്’ വിമാനങ്ങൾ 2019 മാർച്ച് മുതൽ പറക്കൽ നിർത്തിവെച്ചിരിക്കുകയാണ്.
ഈ അപകടങ്ങളിൽ 346 പേർ കൊല്ലപ്പെട്ടിരുന്നു. അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം ഒരിക്കലും അംഗീകരിക്കാനാകാത്തതാണെന്ന് 737 പ്രൊജക്ട് മാനേജർ മാർക് ജെൻസ് തൊഴിലാളികൾക്ക് അയച്ച കത്തിൽ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story