Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2017 10:37 PM GMT Updated On
date_range 4 Dec 2017 10:37 PM GMT‘ബ്രസീലിൽ വാട്സ്ആപ് മേയർ’ക്ക് 14 വർഷം തടവ്
text_fieldsbookmark_border
സാേവാപോളോ: വാട്സ്ആപ്പിൽ നിർദേശങ്ങൾ നൽകി ഭരണം നിയന്ത്രിച്ച് മാധ്യമശ്രദ്ധനേടിയ ബ്രസീലിലെ മേയർക്ക് ജയിൽ. പണം തിരിമറി കേസിൽ കുറ്റക്കാരിയെന്നു കണ്ടെത്തിയതോടെയാണ് ബ്രസീൽ നഗരമായ ബോം ജാർഡിം മേയർ ലിഡിയൻ ലെയ്റ്റിന് കോടതി 14 വർഷം ജയിൽശിക്ഷ വിധിച്ചത്. 180 കിലോമീറ്റർ അകലെ ആഡംബര വസതിയിൽ തങ്ങി ബോം ജാർഡിമിലെ ഉദ്യോഗസ്ഥർക്ക് വാട്സ്ആപ് വഴി നിർദേശങ്ങൾ നൽകിയാണ് ഇവർ ഭരണം നടത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story