Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2018 9:33 PM GMT Updated On
date_range 2 March 2019 6:59 AM GMTബ്രസീൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ്: ലുലക്ക് മത്സരിക്കാൻ വിലക്ക്
text_fieldsbookmark_border
സാവോപോേളാ: ബ്രസീലിൽ ഒക്ടോബറിൽ നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡൻറ് ലുല ഡ സിൽവ മത്സരിക്കുന്നതിന് വിലക്ക്. അഴിമതിക്കേസിൽ ജയിലിലാണെങ്കിലും അഭിപ്രായസർവേയിൽ മുന്നിലാണ് 72കാരനായ ലുല.
കോടതി വിധിക്കെതിെര അപ്പീൽ നൽകുമെന്ന് ലുലയുടെ അഭിഭാഷകൻ അറിയിച്ചു. പണംതിരിമറി, അഴിമതിക്കേസുകളിൽ 12 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടാണ് ലുല ജയിലിൽ കഴിയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണപരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നതും കോടതി വിലക്കിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story