Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2020 10:49 PM IST Updated On
date_range 14 Jun 2020 10:49 PM ISTകോവിഡ് കേസുകൾ തെറ്റായി റിപ്പോർട്ട് ചെയ്തു; ചിലി ആരോഗ്യ മന്ത്രിയെ മാറ്റി
text_fieldsbookmark_border
സാൻഡിയാഗോ: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം തെറ്റായി റിപ്പോർട്ട് ചെയ്യുകയും രോഗവ്യാപനം തടയുന്നതിൽ പരാജയമാവുകയും ചെയ്ത ആരോഗ്യ മന്ത്രി ജെയ്മി മനലിചിനെ പ്രസിഡൻറ് സെബാസ്റ്റ്യൻ പിനെറ മാറ്റി. ഡോക്ടറും അക്കാദമിഷ്യനുമായ ഒാസ്കർ എൻറിക്വെ പാരിസ് ആണ് പുതിയ ആരോഗ്യമന്ത്രി.
രോഗ വ്യാപനം സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിലും ലോക്ഡൗൺ നടപ്പാക്കുന്നതിലും മന്ത്രി വീഴ്ച വരുത്തിയതായി പ്രതിപക്ഷവും മേയർമാരും സാമൂഹിക സംഘടനകളും കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story