Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോ​വി​ഡ്:...

കോ​വി​ഡ്: ​നി​യ​ന്ത്ര​ണം ഇ​നി​യും നീ​ട്ടില്ല

text_fields
bookmark_border
കോ​വി​ഡ്: ​നി​യ​ന്ത്ര​ണം ഇ​നി​യും നീ​ട്ടില്ല
cancel

വാ​ഷി​ങ്​​ട​ൺ: കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​​െൻറ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക ്ക​ൽ ഇ​നി​യും നീ​ട്ടി​ല്ലെ​ന്ന്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ വ്യ​ക്ത​മാ​ക്കി. വ്യാ​ഴാ​ഴ്​​ച​യാ​യി​രു​ന്നു യു.​എ​സ ി​ൽ പ്രാ​ബ​ല്യ​ത്തി​ലു​ള്ള നി​യ​ന്ത്ര​ണം അ​വ​സാ​നി​ക്കു​ന്ന ദി​വ​സം. വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ പോ​കാ​ൻ ആ​ലോ​ച​ന​യു​ള്ള​താ​യും ട്രം​പ്​ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി മി​ക്ക​വാ​റും വൈ​റ്റ് ​ ഹൗ​സി​ൽ ത​ന്നെ​യാ​ണ്​ പ്ര​സി​ഡ​ൻ​റ്​ സ​മ​യം ചെ​ല​വി​ട്ട​ത്. അ​ടു​ത്ത​യാ​ഴ്​​ച അ​ദ്ദേ​ഹം​ അ​രി​സോ​ണ​യി​ലേ​ക്ക്​ പോ​കു​മെ​ന്ന്​ വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മാ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ ട്രം​പി​​െൻറ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ റാ​ലി​ക​ൾ ന​ട​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. അ​തി​നി​ടെ, 50 അ​മേ​രി​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ 35 എ​ണ്ണ​വും പ​ഴ​യ​പോ​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളും ക​ട​ക​േ​മ്പാ​ള​ങ്ങ​ളും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ​മൂ​ലം യു.​എ​സി​ലെ മി​ക്ക വ്യാ​പാ​ര​ങ്ങ​ളും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. 95 ശ​ത​മാ​നം ജ​ന​ങ്ങ​ളും പു​റ​ത്തി​റ​ങ്ങു​ന്നി​ല്ല.

തൊ​ഴി​ലി​ല്ലാ​ത്ത ദി​വ​ങ്ങ​ളി​ലെ ആ​നു​കൂ​ല്യ​ത്തി​നാ​യി ഇ​തി​ന​കം 26 ദ​ശ​ ല​ക്ഷം പൗ​ര​ന്മാ​ർ അ​പേ​ക്ഷ ന​ൽ​കി​ക്ക​ഴി​ഞ്ഞു. ഇ​ത്​ താ​മ​സി​യാ​തെ 30 ദ​ശ​ല​ക്ഷ​മാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​​െൻറ നാ​ലാം പാ​ദ​ത്തി​ൽ സ​മ്പ​ദ്​​വ്യ​വ​സ്ഥ വീ​ണ്ടും ശ​ക്തി​പ്രാ​പി​ക്കു​മെ​ന്നാ​ണ്​ ട്രം​പ്​ പ​റ​യു​ന്ന​ത്. സ​മ്പ​ദ്​​വ്യ​വ​സ്ഥ​യു​ടെ ആ​ദ്യ പാ​ദ​ത്തി​ലെ വ​ള​ർ​ച്ച നെ​ഗ​റ്റി​വ്​ 4.8 ശ​ത​മാ​ന​മാ​ണ്. യു.​എ​സി​ൽ കോ​വി​ഡ്​​മൂ​ലം മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 61,000 ക​ട​ന്നി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newscovid 19Donald Trump
News Summary - covid lockdown in america-world news
Next Story