Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 10:30 PM GMT Updated On
date_range 16 Sep 2018 6:00 AM GMTജാരെദ് കുഷ്നറെയും പുറത്താക്കണമെന്ന് ഡെേമാക്രാറ്റുകൾ
text_fieldsbookmark_border
വാഷിങ്ടൺ: നിരന്തരം രാജിയും പുറത്താക്കലും തുടരുന്ന യു.എസിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മുതിർന്ന ഉപദേശകനും മരുമകനുമായ ജാരെദ് കുഷ്നറെയും പുറത്താക്കണമെന്ന് ആവശ്യം. ഡോൺ ബെയറുടെ നേതൃത്വത്തിൽ 25 അംഗങ്ങളാണ് വൈറ്റ്ഹൗസ് ചീഫ് ഒാഫ് സ്റ്റാഫിനെ സന്ദർശിച്ച് ആവശ്യമുന്നയിച്ചത്.
വിവിധ രാജ്യങ്ങൾ കുഷ്നറെ ഉപയോഗപ്പെടുത്തി സ്വന്തം താൽപര്യങ്ങൾ നേടിയെടുക്കാൻ ശ്രമിച്ചെന്ന് തെളിഞ്ഞതായി അവർ കുറ്റപ്പെടുത്തി. ഇനിയും നിലനിർത്തുന്നത് യു.എസിെൻറ വിശാല താൽപര്യങ്ങളെ അപായപ്പെടുത്തുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story