Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യൻ അംബാസഡറുമായുള്ള...

റഷ്യൻ അംബാസഡറുമായുള്ള കൂടികാഴ്​ച: ഫ്ലിന്നി​െൻറ നടപടികൾ നിയമപരമെന്ന്​ ട്രംപ്​

text_fields
bookmark_border
റഷ്യൻ അംബാസഡറുമായുള്ള കൂടികാഴ്​ച: ഫ്ലിന്നി​െൻറ നടപടികൾ നിയമപരമെന്ന്​ ട്രംപ്​
cancel

വാഷിങ്​ടൺ: റഷ്യൻ അംബാസഡറുമായുള്ള മുൻ സുരക്ഷ ഉപദേഷ്​ടാവ്​ മൈക്കിൾ ഫ്ലിന്നി​​​െൻറ കൂടികാഴ്​ച നിയമപരമെന്ന്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. ട്വിറ്ററിലുടെയാണ്​ ഫിന്നി​​​െൻറ കൂടികാഴ്​ചയെ സംബന്ധിച്ച്​​ ട്രംപ്​ അഭിപ്രായം പ്രകടനം നടത്തിയത്​​. 

മൈക്കിൾ ഫിന്നി​​​െൻറ റഷ്യൻ അംബാസിഡറുമായ​ുള്ള കൂടികാഴ്​ച നിയമപരമാണ്​. അതിൽ മറച്ച്​ വെക്കാൻ ഒന്നുമില്ലെന്നും ട്രംപ്​ ട്വിറ്ററിൽ കുറിച്ചു.

നേരത്തെ റഷ്യൻ അംബാസിഡറുമായി നടത്തിയ കൂടികാഴ്​ചയെ കുറിച്ച്​ എഫ്​.ബി.​െഎയോട്​ താൻ കള്ളം പറയുകയായിരുന്നെന്ന്​ ഫ്ലിൻ കുറ്റസമ്മതം നടത്തിയിരുന്നു. തെറ്റായ വിവരങ്ങൾ നൽകിയതിന്​ യു.എസ്​ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെ കുറിച്ച്​ അന്വേഷിക്കുന്ന റോബർട്ട്​ മുള്ളർ ഫ്ലിന്നിനെതിരെ കുറ്റം ചുമത്തുകയും ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ നിലപാട്​ വ്യക്​തമാക്കി ട്രംപ്​ രംഗത്തെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsAmericasMichael Flynnmalayalam newsRussian issueDonald Trump
News Summary - Donald Trump: Michael Flynn's actions during transition were lawful-World news
Next Story