Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2019 4:18 PM GMT Updated On
date_range 21 Dec 2019 4:18 PM GMTയു.എസ് ബഹിരാകാശസേനക്ക് പണം അനുവദിച്ച് ട്രംപ്
text_fieldsbookmark_border
വാഷിങ്ടൺ: ബഹിരാകാശ യുദ്ധതന്ത്രങ്ങൾക്കായി അമേരിക്ക രൂപംനൽകിയ പുതിയ സേനാവിഭാഗത്തിന് തുക അനുവദിച്ച് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. യു.എസ് സ്പേസ് ഫോഴ്സ് എന്ന് അറിയപ്പെടുന്ന വിഭാഗം വ്യോമസേനക്കു കീഴിലാണ് പ്രവർത്തിക്കുക. ലോകത്തിെൻറ ഏറ്റവും പുതിയ പോരാട്ടതലമാകുമിതെന്ന് ട്രംപ് പറഞ്ഞു. ആദ്യഗഡുവായി ഈ വിഭാഗത്തിന് 40 ദശലക്ഷം ഡോളറാണ് അനുവദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story