ജാരദ് കുഷ്നർ സ്വകാര്യ മെയിൽ ഉപയോഗിച്ചെന്ന് വെളിപ്പെടുത്തൽ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മരുമകനും പ്രധാന ഉപദേശകനുമായ ജാരദ് കുഷ്നർ ഒൗദ്യോഗികാവശ്യങ്ങൾക്ക് സ്വകാര്യ മെയിലുകൾ ഉപയോഗിച്ചതായി വെളിപ്പെടുത്തൽ. ജനുവരിക്കും ആഗസ്റ്റിനുമിടയിൽ നൂറോളം പ്രാവശ്യം സ്വകാര്യ മെയിൽ ഉപയോഗിച്ചതായി അദ്ദേഹത്തിെൻറ അഭിഭാഷകനായ അബ്ബെ ലോവൽ പ്രസ്താവനയിൽ അറിയിച്ചു.
നേരത്തെ പ്രസിഡൻറ് തെരഞ്ഞെടുപ്പ് കാലത്ത് ഹിലരി ക്ലിൻറൻ ഒൗദ്യോഗികാവശ്യത്തിന് സ്വകാര്യ മെയിലുകൾ ഉപയോഗിച്ചത് ട്രംപ് ഉന്നയിച്ചിരുന്നു. പിന്നീട് ഇക്കാര്യത്തിൽ ഹിലരിക്കെതിരെ എഫ്.ബി.െഎ അേന്വഷണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.