Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 10:42 PM GMT Updated On
date_range 17 Dec 2018 2:59 PM GMTചൈനക്കെതിരെ 10,000 കോടി ഡോളറിെൻറ തീരുവ ചുമത്തുമെന്ന് ട്രംപ്
text_fieldsbookmark_border
വാഷിങ്ടൺ: ചൈനക്കെതിരെ 10,000 കോടി ഡോളറിെൻറ അധിക തീരുവ ചുമത്താൻ ഉദ്യോഗസ്ഥർക്ക് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നിർദേശം നൽകിയതായി റിപ്പോർട്ട്. നൂറുകണക്കിന് ചൈനീസ് ഉൽപന്നങ്ങൾക്കെതിരെ 5,000 കോടി ഡോളറിെൻറ തീരുവ ചുമത്തിയതിനു പിന്നാലെയാണിത്. എന്നാൽ, ഇൗ ഭീഷണിയൊന്നും വിലപ്പോകില്ലെന്ന് ചൈന തിരിച്ചടിച്ചു. 106 യു.എസ് ഉൽപന്നങ്ങൾക്ക് ചൈന തീരുവ ചുമത്തിയതിനു തിരിച്ചടിയായാണ് യു.എസിെൻറ നീക്കം. 106 യു.എസ് ഉൽപന്നങ്ങൾക്കു ചൈനയും 25 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story