Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപ്​ മൂന്നാം...

ട്രംപ്​ മൂന്നാം ലോകയുദ്ധമുണ്ടാക്കുമെന്ന്​ റിപ്പബ്ലിക്കൻ സെനറ്റ്​ അംഗം 

text_fields
bookmark_border
trump-senator
cancel
വാ​ഷി​ങ്​​ട​ൺ: പ്ര​സി​ഡ​ൻ​റ്​ പ​ദ​വി ഉ​പ​യോ​ഗി​ച്ച്​ ലോ​ക​രാ​ജ്യ​ങ്ങ​ളെ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ഡോ​ണ​ൾ​ഡ്​ ട്രം​പ്​ മൂ​ന്നാം ലോ​ക​യു​ദ്ധ​ത്തി​ലേ​ക്കാ​ണ്​ രാ​ജ്യ​ത്തെ ന​യി​ക്കു​ന്ന​തെ​ന്ന്​ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി സെ​ന​റ്റ്​ അം​ഗം ബോ​ബ്​ കോ​ർ​ക​ർ. വൈ​റ്റ്​ ഹൗ​സി​നെ റി​യാ​ലി​റ്റി ഷോ ​​വേ​ദി​പോ​ലെ കൊ​ണ്ടു​ന​ട​ക്കു​ന്ന ട്രം​പ്​ ത​ന്നെ ഉ​ത്​​ക​ണ്​​ഠ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും കോ​ർ​ക​ർ പ​റ​ഞ്ഞു. ഇ​റാ​ൻ ആ​ണ​വ ക​രാ​ർ ഉ​ൾ​പ്പെ​ടെ നി​ർ​ണാ​യ​ക വി​ഷ​യ​ങ്ങ​ൾ വോ​ട്ടി​ങ്ങി​നു വ​രാ​നി​രി​ക്കെ​യാ​ണ്​ സ്വ​ന്തം പാ​ർ​ട്ടി​യി​ൽ ത​ന്നെ ട്രം​പി​നെ​തി​രെ പ​ട​യൊ​രു​ക്കം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:third world warworld newsmalayalam newssenior Republican senatorDonald Trump
News Summary - Donald Trump's recklessness 'could start third World War', senior Republican senator warns-World News
Next Story