Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅലാസ്​കയിൽ ശക്തമായ...

അലാസ്​കയിൽ ശക്തമായ ഭൂകമ്പം

text_fields
bookmark_border
earth quake
cancel

ജൂണെ: അലാസ്​കയിലെ ആൻഡ്രിയനോഫ്​ ദ്വീപിൽ ശക്തമായ ഭൂകമ്പം. ശനിയാഴ്​ച രാത്രി റിക്​ടർ സെക്​യിലിൽ 6.3 രേഖപ്പെടുത്ത ിയ ഭൂകമ്പമാണ്​ ഉണ്ടായത്​. അലാസ്​കയിൽ നിന്നും 65 മൈൽ തെക്ക്​കിഴക്കുള്ള അഡാക്​ ആണ്​ ഭൂകമ്പത്തി​​​െൻറ പ്രഭവകേന്ദ്രമെന്ന്​ യു.എസ്​ ജിയോളജിക്കൽ സർവേ അറിയിച്ചു.

ഭൂകമ്പത്തിൽ നാശനഷ്​ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ദ്വീപിൽ സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.

സൗത്ത്​ സെൻട്രൽ അലാസ്​കയിൽ രണ്ടു ദിവസം മുമ്പ്​ റിക്​ടർ സ്​കെയിൽ 4.0 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakeworld newsAlaskaquake strikesAdak
News Summary - Earthquake: 6.3 quake strikes near Adak, Alaska -World news
Next Story