രാജ്യങ്ങൾ ഉറച്ചു നിൽക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ
text_fieldsയുനൈറ്റഡ് നേഷൻസ്: കാലാവസ്ഥ വ്യതിയാനം എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണെന്നും എല്ലാവർക്കും ഗുണം ലഭിക്കാൻ പാരിസ് കാലാവസ്ഥ ഉടമ്പടി നടപ്പാക്കുന്നതിൽ രാജ്യങ്ങൾ ഉറച്ചുനിൽക്കണമെന്നും യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ്. കാലാവസ്ഥ വ്യതിയാനം ഇപ്പോഴും ഭാവിജീവിതത്തിനും വെല്ലുവിളിയാണ്. റഷ്യയിലെ സെൻറ്പീറ്റേഴ്സ്ബെർഗിൽ അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിൽ പെങ്കടുക്കാനെത്തിയ അദ്ദേഹം വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു. ഹരിത സമ്പദ്ഘടനയാണ് മികച്ച സമ്പദ്ഘടനയെന്നും ഇത് കാര്യക്ഷമമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.