Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാൻഹട്ടനിൽ സ്ഫോടനം: 4...

മാൻഹട്ടനിൽ സ്ഫോടനം: 4 പേർക്ക് പരിക്ക്; ഒരാൾ പിടിയിൽ

text_fields
bookmark_border
new-york
cancel

ന്യ​ൂയോർക്​: ന്യൂയോർക്കിലെ മാൻഹാട്ടനിലെ തിരക്കേറിയ ബസ്​ ടെർമിനലിൽ സ്​ഫോടനം. സംഭവത്തിൽ നാലു പേർക്ക് പരിക്കേറ്റു. ടെർമിനലിൽനിന്ന്​ ആളുകളെ ഒഴിപ്പിച്ചു. ന്യൂയോർക്​ പോർട്ട്​​ അതോറിറ്റിയിലാണ്​ സ്ഫോടനം. സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്. ഇയാൾക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:explosionworld newsmalayalam newsSuspectManhattan
News Summary - Explosion In Manhattan An "Attempted Terrorist Attack", Suspect Arrested-World News
Next Story