Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2017 10:22 PM GMT Updated On
date_range 11 Nov 2017 10:22 PM GMTമകെൻറ ഘാതകന് പിതാവ് കോടതിമുറിയിൽ മാപ്പു നൽകി
text_fieldsbookmark_border
കെൻറകി: മകെൻറ ഘാതകന് കോടതിമുറിയിൽ മാപ്പുനൽകി പിതാവ്. യു.എസിനെ കെൻറകിയിലെ കോടതിയിലാണ് ഹൃദയഭേദകമായ രംഗം അരങ്ങേറിയത്.
അബ്ദുൽ മുനീം സൊമ്പാത്ത് ജിത്ത്മൂദ് എന്ന 69കാരനാണ് മകനെ കൊലപ്പെടുത്തിയ ട്രെയ് അലക്സാണ്ടർ റെൽഫോർഡിന് മാപ്പ് നൽകിയത്.
തുടർന്ന് റെൽഫോർഡ് കോടതിമുറിയിൽ പൊട്ടിക്കരഞ്ഞു. 2015 ഏപ്രിലിലാണ് പിസ എത്തിച്ചുകൊടുക്കാനെത്തിയ ജിത്ത്മൂദിെൻറ മകൻ സലാഹുദ്ദീൻ മോഷണത്തിനിടെ കൊല്ലപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story