Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ ആദ്യമായി സിഖ്​...

യു.എസിൽ ആദ്യമായി സിഖ്​ വനിത മേയർ

text_fields
bookmark_border
Sikh-woman
cancel

ന്യ​ൂയോർക്​​: യു.എസിൽ ആദ്യമായി സിഖ്​ വനിത മേയറായി തിരഞ്ഞെടുക്കപ്പെട്ടു. കാലിഫോർണിയയിലെ യൂബ സിറ്റിയിൽനിന്ന്​ പ്രീത് ദിദ്​ബാലാണ്​ മേയറായി തിരഞ്ഞെടുക്ക​െപ്പട്ടത്​. ഡിസംബർ അഞ്ചിന്​ പ്രീത്​ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേൽക്കും. 2014 മുതൽ പ്രീത്​ യൂബ സിറ്റിയിലെ വൈസ്​ മേയറാണ്​. യു.എസിൽ സിഖ്​ മേയർമാർ ധാരാളമുണ്ട്​, എന്നാൽ ആദ്യമായാണ്​ വനിത മേയർ അധികാരമേൽക്കുന്നത്​.

കഴിഞ്ഞ മാസം ന്യൂജഴ്​സിയിലെ ഹോബോകെനിൽനിന്ന്​ രവി ബല്ല എന്ന സിഖുകാരൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യു.എസിൽ സിഖ്​ വംശജർ ധാരാളമുള്ള പ്രദേശമാണ്​  യൂബ. ഏകദേശം 5,00,000 സിഖുകാരാണ്​ ഇവിടെയുള്ളത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usmayorworld newsmalayalam newsSikh woman
News Summary - First Sikh woman elected as mayor in the US
Next Story