Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗ്വ​ണ്ടാ​ന​മോ...

ഗ്വ​ണ്ടാ​ന​മോ മേ​ധാ​വി​യെ പു​റ​ത്താ​ക്കി

text_fields
bookmark_border
Rear-Adm.-John-C.-Ring
cancel

വാ​ഷി​ങ്​​ട​ൺ: അ​മേ​രി​ക്ക​യു​ടെ അ​തി​സു​ര​ക്ഷ ത​ട​വ​റ​യാ​യ ഗ്വ​ണ്ടാ​ന​മോ ബേ​യു​ടെ മേ​ധാ​വി​യെ പു​റ​ത്ത ാ​ക്കി. ക​ർ​ത്ത​വ്യ​നി​ർ​വ​ഹ​ണ​​ശേ​ഷി​യി​ലു​ള്ള വി​ശ്വാ​സം ന​ഷ്​​ട​മാ​യ​തി​നാ​ലാ​ണ്​ റി​യ​ൽ അ​ഡ്​​മി​റ​ൽ ജോ​ൺ റി​ങ്ങി​നെ ഒ​ഴി​വാ​ക്കു​ന്ന​തെ​ന്ന്​ യു.​എ​സ്​ സ​തേ​ൺ ക​മാ​ൻ​ഡ്​ അ​റി​യി​ച്ചു.

ഏ​പ്രി​ൽ ആ​ദ്യം പൂ​ർ​ത്തി​യാ​യ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യ സ​തേ​ൺ ക​മാ​ൻ​ഡ്​ വ​ക്​​താ​വ്​ ജോ​സ്​ റൂ​യി​സ്​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ ത​യാ​റാ​യി​ല്ല. അ​മേ​രി​ക്ക​യു​ടെ സ​തേ​ൺ ക​മാ​ൻ​ഡാ​ണ്​ ക്യൂ​ബ​യി​ൽ സ്​​ഥി​തി​ചെ​യ്യു​ന്ന ഗ്വ​ണ്ടാ​ന​മോ ബേ​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usguantanamoworld newsmalayalam newsPrison Commander
News Summary - Guantánamo Bay Prison Commander Has Been Fired -world news
Next Story