Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2019 1:12 PM IST Updated On
date_range 7 Dec 2019 1:12 PM ISTഎച്ച്-1ബി വിസ അപേക്ഷകൾ ഏപ്രിൽ ഒന്ന് മുതൽ സ്വീകരിക്കുമെന്ന് യു.എസ്
text_fieldsbookmark_border
വാഷിങ്ടൺ: എച്ച്-1ബി വിസ അപേക്ഷകൾ ഏപ്രിൽ ഒന്ന് മുതൽ സ്വീകരിക്കുമെന്ന് യു.എസ് ഭരണകൂടം. 2021ലേക്കുള്ള വിസയുടെ ഇലക്ട്രോണിക് രജിസ്ട്രേഷനുള്ള നടപടികൾ പൂർത്തിയാക്കിയതായി യു.എസ് അധികൃതർ അറിയിച്ചു.
വിദേശികൾക്ക് യു.എസിൽ തൊഴിലെടുക്കാൻ അനുവദിക്കുന്ന സമ്പ്രദായമാണ് എച്ച്-1ബി വിസ. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിനാളുകളാണ് യു.എസിൽ എച്ച് -1ബി വിസ ഉപയോഗിച്ച് തൊഴിലെടുക്കാൻ എത്തുന്നത്. 10 ഡോളർ നൽകി എച്ച്-1ബി വിസക്കുള്ള വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story