Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2019 8:06 AM IST Updated On
date_range 9 July 2019 11:04 AM ISTഅമേരിക്കയിൽ കനത്ത മഴ; വൈറ്റ് ഹൗസിൽ വെള്ളം കയറി
text_fieldsbookmark_border
വാഷിങ്ടൺ: കനത്ത മഴയെ തുടർന്ന് വാഷിങ്ടണിൽ വെള്ളപ്പൊക്കം. റോഡ്, ട്രെയിൻ ഗതാഗതം താളം തെറ്റി. വൈറ്റ് ഹൗസിലടക്കം വെ ള്ളം കയറി. റോഡിലെ വെള്ളക്കെട്ടിൽ വാഹനങ്ങളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി.
തിങ്കളാഴ്ച ആരംഭിച്ച മഴയിൽ വൈറ്റ് ഹൈസിലെ ബേസ്മെൻറിലാണ് വെള്ളം കയറിയത്. ചിലയിടങ്ങളിൽ വൈദ്യുതി തകരാറിലായി. നാഷണൽ ആർക്കൈവ്സ് ബിൽഡിങ് ആൻഡ് മ്യൂസിയത്തിലെ വൈദ്യുതി ബന്ധം തകരാറിലായി. സുപ്രധാന രേഖകൾ സുരക്ഷിതമാണെന്ന് നാഷണൽ ആർക്കൈവ്സ് അധികൃതർ അറിയിച്ചു.It’s official: T he White House basement is flooding. pic.twitter.com/f1DR6awE89
— Eamon Javers (@EamonJavers) July 8, 2019
റോഡുകളിൽ കനത്ത വെള്ളക്കെട്ട് നിറഞ്ഞതിനാൽ അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.Serious flooding situation on Canal Road near Fletchers Cove with numerous drivers stranded, so I’m swimming to safety #DCWX @WTOP pic.twitter.com/UNFOmZkltO
— Dave Dildine (@DildineWTOP) July 8, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story