Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകവനക്കു​ പകരം ഇന്ത്യൻ...

കവനക്കു​ പകരം ഇന്ത്യൻ വംശജ നിയോമി റാവു

text_fields
bookmark_border
കവനക്കു​ പകരം ഇന്ത്യൻ വംശജ നിയോമി റാവു
cancel

വാ​ഷി​ങ്​​ട​ൺ: യു.​എ​സി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക നി​യോ​മി റാ​വു​വി​നെ ​െബ്ര​റ്റ്​ ക​വ​ന സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​യാ​യ​തി​നെ തു​ട​ർ​ന്ന്​ വ​ന്ന ഒ​ഴി​വി​ലേ​ക്ക്​ നോ​മി​നേ​റ്റ്​ ചെ​യ്​​തു. യു.​എ​സി​ൽ​ സു​പ്രീം​കോ​ട​തി​ക്കു​ശേ​ഷം ഏ​റ്റ​വും അ​ധി​കാ​ര​മു​ള്ള ഡി.​സി സ​ർ​ക്യൂ​ട്ട്​ അ​പ്പീ​ൽ കോ​ട​തി​യി​ലേ​ക്കാ​ണ്​ നി​യോ​മി​യെ പ്ര​സി​ഡ​ൻ​റ്​ ട്രം​പ്​ നി​ർ​ദേ​ശി​ച്ച​ത്​.

നി​യോ​മി ന​ല്ല വ്യ​ക്​​തി​ത്വ​മാ​ണെ​ന്നും മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ട്രം​പ്​ പ​റ​ഞ്ഞു. സെ​ന​റ്റി​​​െൻറ അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ ഉ​ന്ന​ത യു.​എ​സ്​ കോ​ട​തി ജ​ഡ്​​ജി​യാ​കു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ൻ വേ​രു​​ള്ള വ്യ​ക്​​തി​യാ​കും ഇ​വ​ർ. നേ​ര​േ​ത്ത ഒ​ബാ​മ ഭ​ര​ണ​കൂ​ടം ശ്രീ ​ശ്രീ​നി​വാ​സ​നെ സ​മാ​ന പ​ദ​വി​യി​ൽ നി​യ​മി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsus courtmalayalam newsBrett KavanaughNeomi Rao
News Summary - Indian-American Neomi Rao to replace Brett Kavanaugh in powerful US court -world news
Next Story