Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2018 9:44 PM GMT Updated On
date_range 1 March 2019 7:29 AM GMTഅനധികൃത കുടിയേറ്റം: യു.എസിൽ അറസ്റ്റിലായവരിൽ ഇന്ത്യക്കാരും
text_fieldsbookmark_border
ന്യൂയോർക്: മെക്സികോ അതിർത്തി വഴി അനധികൃതമായി യു.എസിലേക്ക് കടക്കവെ അതിർത്തി രക്ഷാസേന കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത 19 പേരിൽ രണ്ട് ഇന്ത്യക്കാരും. ഇവർ മനുഷ്യക്കടത്തുകാരാണെന്നാണ് സംശയിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story