Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപെൺകുട്ടികളെ...

പെൺകുട്ടികളെ കടന്നുപിടിച്ച ഇന്ത്യൻ ഡോക്ടർക്ക് യു.എസിൽ ജയിൽ ശിക്ഷ

text_fields
bookmark_border
പെൺകുട്ടികളെ കടന്നുപിടിച്ച ഇന്ത്യൻ ഡോക്ടർക്ക് യു.എസിൽ ജയിൽ ശിക്ഷ
cancel

വാഷിങ്ടൺ: രോഗിയായ പെൺകുട്ടികളെ കടന്നുപിടിച്ച ഇന്ത്യൻ ഡോക്ർക്ക് യു.എസിൽ ജയിൽ ശിക്ഷ.  അരുൺ അഗർവാൾ (40) നെയാണ് കോടതി പത്ത് മാസം തടവിന് ശിക്ഷിച്ചത്. ശിക്ഷ കഴിഞ്ഞയുടൻ അഗർവാളിനെ ഇന്ത്യയിലേക്ക് കയറ്റി അയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 

ഒഹായോയിലെ കുട്ടികളുടെ ആശുപത്രിയിൽ ഡോക്ടറായ അരുൺ മെഡിക്കൽ പരിശോധനക്കിടെയാണ് പെൺകുട്ടികളെ കയറിപ്പിടിച്ചത്. 2013നും 2015നും ഇടയിലായിരുന്നു സംഭവം. രാജ്യം വിട്ട് പോകുന്നതിനിടെയാണ് അഗർവാൾ പൊലീസ് പിടിയിലായത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsmalayalam newsjailedndian DoctorTeen PatientArun Aggarwal
News Summary - Indian Doctor, 40, Jailed In US For Groping Teen Patients-India News
Next Story