Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭ​ണ്ഡാ​രി​യു​ടെത്​...

ഭ​ണ്ഡാ​രി​യു​ടെത്​ പോ​രാടി നേടിയ വി​ജ​യം

text_fields
bookmark_border
Dalveer Bhandari
cancel
camera_alt????? ???????
യു​നൈ​റ്റ​ഡ്​ നേ​ഷ​ൻ​സ്​: 1945ൽ ​രൂ​പ​വ​ത്​​ക​രി​ച്ച​ശേ​ഷം ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ്​ ബ്രി​ട്ട​ന്​ അ​ന്താ​രാ​ഷ്​്ട്ര നീ​തി​ന്യാ​യ​ കോ​ട​തി​യി​ൽ(എ.​സി.​ജെ) പ്രാ​തി​നി​ധ്യ​മി​ല്ലാ​താ​വു​ന്ന​ത്.  71വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ്​ അ​ന്താ​രാ​ഷ്​​ട്ര​കോ​ട​തി​യി​ൽ സ്ഥി​രാം​ഗ​മാ​യ ഒ​രു രാ​ജ്യ​ത്തി​ന്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​വി ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​ന്ന​ത്​ എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. 
അ​വ​സാ​ന​വ​ട്ട വോ​െ​ട്ട​ടു​പ്പി​ന്​ തൊ​ട്ടു​മു​മ്പ്​ ത​ങ്ങ​ളു​ടെ സ്​​ഥാ​നാ​ർ​ഥി​യാ​യ സ​ർ ക്രി​സ്​​റ്റ​ഫ​ർ ഗ്രീ​ൻ​വു​ഡി​നെ പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​​െൻറ പ​രാ​ജ​യം അം​ഗീ​ക​രി​ച്ച​താ​യും ബ്രി​ട്ട​ൻ പ്ര​സ്​​താ​വി​ക്കു​ക​യാ​യി​രു​ന്നു. അ​തോ​ടെ​യാ​ണ്​ ഇ​ന്ത്യ​യു​ടെ ദ​ൽ​വീ​ർ ഭ​ണ്ഡാ​രി​ക്ക്​ വീ​ണ്ടും ന​റു​ക്ക്​ വീ​ണ​ത്. ഒ​മ്പ​തു​വ​ർ​ഷ​മാ​ണ്​ കാ​ലാ​വ​ധി.   
 
ക്രി​സ്​​റ്റ​ഫ​ർ ഗ്രീ​ൻ​വു​ഡ്​
 

ഭ​ണ്ഡാ​രി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്​ മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള ശ​ക്​​ത​മാ​യ സ​ന്ദേ​ശ​മാ​ണെ​ന്നാ​ണ്​ നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.  തെ​ര​ഞ്ഞെ​ടു​പ്പി​​െൻറ അ​വ​സാ​ന​നി​മി​ഷം​വ​രെ ര​ക്ഷാ​സ​മി​തി​യി​ലെ വോ​െ​ട്ട​ടു​പ്പ്​ നി​ർ​ത്തി​വെ​ക്കാ​നും 96 വ​ർ​ഷം മു​മ്പ്​ ന​ട​പ്പാ​ക്കി​യ സം​യു​ക്ത​കൂ​ടി​യാ​ലോ​ച​ന​രീ​തി ന​ട​പ്പാ​ക്കാ​നും ബ്രി​ട്ട​ൻ ​​ശ്ര​മി​ച്ചി​രു​ന്നു. ചി​ല  അം​ഗ​ങ്ങ​ളും സ്ഥി​രാം​ഗ​ങ്ങ​ളും ര​ഹ​സ്യ​വോ​െ​ട്ട​ടു​പ്പി​ൽ ബ്രി​ട്ട​ന്​ പി​ന്തു​ണ ന​ൽ​കാ​ൻ ത​യാ​റാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ന്ത്യ​ക്കെ​തി​രെ പ​ര​സ്യ​മാ​യി വോ​ട്ട്​ ചെ​യ്യു​ന്ന​തി​ൽ മ​റ്റു​രാ​ജ്യ​ങ്ങ​ൾ അ​തൃ​പ്​​തി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​തു​വ​ഴി ഭ​ണ്ഡാ​രി​യു​ടെ വി​ജ​യം വ​ലി​യ ന​യ​ത​ന്ത്ര​നേ​ട്ട​മാ​ണെ​ന്നും ഇ​ന്ത്യ ഒ​രു ബ​ഹു​മു​ഖ പ്ര​സ്ഥാ​ന​ത്തി​​െൻറ ഭാ​ഗ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നു​മാ​ണ്​ നി​രീ​ക്ഷ​ക​രു​ടെ അ​ഭി​പ്രാ​യം. അ​ന്താ​രാ​ഷ്​​ട്ര നീ​തി​ന്യാ​യ​ കോ​ട​തി​യി​ൽ 15 അം​ഗ​ങ്ങ​ളാ​ണു​​ള്ള​ത​്.അ​തി​ൽ അ​ഞ്ചു​പേ​രെ ഒ​മ്പ​ത്​ വ​ർ​ഷം കൂ​ടു​േ​മ്പാ​ൾ തി​ര​ഞ്ഞെ​ടു​ക്കും. ബ്ര​സീ​ൽ, ഫ്രാ​ൻ​സ്, ല​ബ​നാ​ൻ, സോ​മാ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ജ​ഡ്​​ജി​മാ​രെ നേ​ര​ത്തേ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. യു.​എ​ൻ ര​ക്ഷാ​സ​മി​തി​യും പൊ​തു​സ​ഭ​യു​മാ​ണ്​ ​െഎ.​സി.​ജെയി​ലേ​ക്ക്​ ജ​ഡ്​​ജി​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. അ​തേ​സ​മ​യം, അ​വ​സാ​ന​നി​മി​ഷം വ​രെ അ​ട്ടി​മ​റി​ക്ക്​ ശ്ര​മി​ച്ച ബ്രി​ട്ട​ൻ പി​ന്മാ​റി​യ​തെ​ന്തി​െ​ന​ന്ന്​ വ്യ​ക്ത​മ​ല്ല. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsICJmalayalam newsDalveer Bhandari
News Summary - India's nominee Dalveer Bhandari re-elected to ICJ
Next Story