Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2019 10:48 AM IST Updated On
date_range 19 Oct 2019 12:03 PM ISTഅസ്ബസ്റ്റോസ് സാന്നിധ്യം; പൗഡർ തിരിച്ച് വിളിച്ച് ജോൺസൺ & ജോൺസൺ
text_fieldsbookmark_border
വാഷിങ്ടൺ: ബേബി പൗഡറിൻെറ 33,000 ടിന്നുകൾ തിരികെ വിളിച്ച് ജോൺസൺ & ജോൺസൺ. അസ്ബസ്റ്റോസിൻെറ സാന്നിധ്യം കണ്ടെത്ത ിയെ യു.എസ് ആരോഗ്യവകുപ്പിൻെറ റിപ്പോർട്ടിനെ തുടർന്ന് അമേരിക്കയിലാണ് പൗഡർ ടിന്നുകൾ തിരികെ വിളിച്ചത്.
തീരുമാനം പുറത്ത് വന്നതിന് പിന്നാലെ ജോൺസൺ & ജോൺസൺ ഓഹരികളുടെ വില 6 ശതമാനം ഇടിഞ്ഞ് 127.70 ഡോളറിലെത്തി. ഇതാദ്യമായാണ് ജോൺസൺ & ജോൺസൺ പൗഡർ ടിന്നുകൾ തിരികെ വിളിക്കുന്നത്.
ജോൺസൺ & ജോൺസണെതിരെ നിരവധി കേസുകളാണ് നില നിൽക്കുന്നത്. ഇതിൽ പലതിലും നിയമ നടപടികൾ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story