Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്ര​മു​ഖ...

പ്ര​മു​ഖ സം​ഗീ​ത​ജ്​​ഞ​ൻ നോ​ർ​മ​ൻ ജം​ബ​ൽ അ​ന്ത​രി​ച്ചു

text_fields
bookmark_border
പ്ര​മു​ഖ സം​ഗീ​ത​ജ്​​ഞ​ൻ നോ​ർ​മ​ൻ ജം​ബ​ൽ അ​ന്ത​രി​ച്ചു
cancel

ന്യൂ​യോ​ർ​ക്​: ഒാ​സ്​​ക​ർ, ഗ്രാ​മി പു​ര​സ്​​കാ​ര​ജേ​താ​വും വി​ഖ്യാ​ത ഗാ​ന​ര​ച​യി​താ​വു​മാ​യ നോ​ർ​മ​ൻ ജിം​ബ​ൽ (91) അ​ന്ത​രി​ച്ചു. കാ​ലി​ഫോ​ർ​ണി​യ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. നി​ര​വ​ധി ജ​ന​പ്രി​യ ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ൾ​ക്ക്​ ഗാ​ന​ങ്ങ​ൾ ര​ചി​ച്ചു.

കി​ല്ലി​ങ്​ മി ​സോ​ഫ്​​റ്റ്​​ലി എ​ന്ന ഗാ​ന​ത്തി​ന്​ 1973ലാ​ണ്​ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ചാ​ൾ​സ്​ ഫോ​ക്​​സി​നൊ​പ്പം ഗ്രാ​മി അ​വാ​ർ​ഡ്​ പ​ങ്കി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathworld newsmalayalam newsNorman Gimbel
News Summary - Norman Gimbel, award-winning lyricist, dies aged 91 -world news
Next Story