Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹാഫിസിനെ വീണ്ടും...

ഹാഫിസിനെ വീണ്ടും പാകിസ്​താൻ അറസ്​റ്റ്​ ചെയ്യണം –യു.എസ്​

text_fields
bookmark_border
ഹാഫിസിനെ വീണ്ടും പാകിസ്​താൻ അറസ്​റ്റ്​ ചെയ്യണം –യു.എസ്​
cancel

വാ​ഷി​ങ്​​ട​ൺ: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​െൻറ സൂ​ത്ര​ധാ​ര​ൻ ഹാ​ഫി​സ്​ സ​ഇൗ​ദി​നെ വീണ്ടും അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക്​ വി​ധേ​യ​നാ​ക്ക​ണ​മെ​ന്ന്​ യു.​എ​സ്​ പാ​കി​സ്​​താ​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. ഹാ​ഫി​സി​നെ വീ​ട്ടു​ത​ട​ങ്ക​ലി​ൽ നി​ന്ന്​ മോ​ചി​പ്പി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ്​ യു.​എ​സി​​െൻറ ആ​വ​ശ്യം. ത​ട​ങ്ക​ലി​ൽ നി​ന്ന്​ വി​ട്ട​യ​ച്ചാ​ലു​ട​ൻ ഹാ​ഫി​സ്​ ഇ​ന്ത്യാ​വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങും.  നി​രോ​ധി​ത ഭീ​ക​ര​സം​ഘ​ട​ന​യു​ടെ ത​ല​വ​നെ വി​ട്ട​യ​ച്ച​തി​നെ അ​തീ​വ ആ​ശ​ങ്ക​യോ​ടെ​യാ​ണ്​ കാ​ണു​ന്ന​തെന്നും യു.എസ്​ അറിയിച്ചു. 

മും​ൈ​ബ ഭീ​ക​രാ​​ക്ര​മ​ണ​ത്തി​ൽ അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​ര​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ട​തോ​ടെ​യാ​ണ്​ ഹാ​ഫി​സ്​ സ​ഇൗ​ദ്​ നേ​തൃ​ത്വം ന​ൽ​കു​ന്ന ജ​മാ​അ​ത്തു​ദ്ദ​അ്​​വ​യെ യു.​എ​സ്​ ഭീ​ക​ര​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresthafiz saeedworld newsmalayalam news
News Summary - Pakistan Must Arrest Hafiz Saeed says US -World News
Next Story