Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാട്രിക്​ ഷനാഹൻ...

പാട്രിക്​ ഷനാഹൻ പടിയിറങ്ങുന്നു

text_fields
bookmark_border
patric-shanahan1
cancel
വാഷിങ്​ടൺ: പാട്രിക്​ ഷനാഹൻ പെന്‍റഗൺ പ്രതിരോധ സെക്രട്ടറി സ്​ഥാനത്തുനിന്ന്​ ഈയാഴ്​ച പടിയിറങ്ങും. ഇറാനുമായും ഉത്തര കൊറിയയുമായും ചൈനയുമായുമുള്ള ട്രംപ്​ ഭരണകൂടത്തി​​​െൻറ ബന്ധം വഷളായ അവസരത്തിൽ വലിയ വെല്ലുവിളികളാണ്​ പുതുതായി ചുമതലയേൽക്കുന്ന ആളെ കാത്തിരിക്കുന്നത്​. സൈനിക സെക്രട്ടറി മാർക്​ എസ്​പർ ആയിരിക്കും പകരക്കാരനാവുക. വിദേശ കാര്യ സെക്രട്ടറി മൈക്​ പോംപിയോയും ദേശീയ സുരക്ഷ സെക്രട്ടറി ജോൺ ബോൾട്ടനുമായും നല്ലബന്ധത്തിലാണെങ്കിലും യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപുമായി ഒത്തുപോകാൻ എസ്​പറിന്​ സാധിക്കുമോ എന്നാണ്​ വിമർശകർ ഉറ്റുനോക്കുന്നത്​. ട്രംപുമായുള്ള ഭിന്നതയാണ്​ വൈറ്റ്​ഹൗസിലെ ഉത്തതരിൽ പലരുടെയും രാജിയിൽ കലാശിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pentagonworld newsmalayalam news
News Summary - patric shanahan leaving pentagon -world news
Next Story