Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​ൻ മു​ൻ മേ​ധാ​വി...

യു.​എ​ൻ മു​ൻ മേ​ധാ​വി പെ​ര​സ്​ ഡി​ക്വ​യ​ർ അ​ന്ത​രി​ച്ചു

text_fields
bookmark_border
യു.​എ​ൻ മു​ൻ മേ​ധാ​വി പെ​ര​സ്​ ഡി​ക്വ​യ​ർ അ​ന്ത​രി​ച്ചു
cancel

ലി​മ: ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ മു​ൻ മേ​ധാ​വി ജാ​വി​യ​ർ പെ​ര​സ്​ ഡി​ക്വ​യ​ർ വി​ട​വാ​ങ്ങി. ഇ​റാ​ൻ-​ഇ​റാ​ഖ്​ യു​ദ്ധ​കാ​ല​ത്തും എ​ൽ​സാ​ൽ​വ​ദോ​റി​ലെ ആ​ഭ്യ​ന്ത​ര​ക​ലാ​പ​കാ​ല​ത്തു​മാ​ണ്​ അ​ദ്ദേ​ഹം യു.​എ​ന്നി​നെ ന​യി​ച്ച​ത്.
നൂ​റാം വ​യ​സ്സി​ൽ ജ​ന്മ​ദേ​ശ​മാ​യ പെ​റു​വി​ൽ ബു​ധ​നാ​ഴ്​​ച​യാ​യി​രു​ന്നു അ​ന്ത്യം.

മ​ക​ൻ ഫ്രാ​ൻ​സി​സ്​​കോ ഡി ​പെ​ര​സ്​ ഡി​ക്വ​യ​ർ ആ​ണ്​ മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. 1981മു​ത​ൽ 1991വ​രെ​യാ​ണ്​ അ​ദ്ദേ​ഹം പ​ദ​വി​യി​ൽ തു​ട​ർ​ന്ന​ത്.

ജ​നു​വ​രി 19ന്​ 100 ​വ​യ​സ്സ്​​ പൂ​ർ​ത്തി​യാ​ക്കി​യ വേ​ള​യി​ൽ ഇ​പ്പോ​ഴ​ത്തെ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​േ​ൻ​റാ​ണി​യോ ഗു​​ട്ടെ​റ​സ്​ അ​ദ്ദേ​ഹ​ത്തി​ന്​ ജ​ന്മ​ദി​നാ​ശം​സ നേ​ർ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:un secretary generalworld newsPerez de Cuellar
News Summary - Perez de Cuellar former UN secretary-general died-world news
Next Story