Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ​രി​ച്ച...

മ​രി​ച്ച ഡോ​ക്​​ട​റു​ടെ വീ​ട്ടി​ൽ 2200 ഭ്രൂ​ണാ​വ​ശി​ഷ്​​ടം

text_fields
bookmark_border
embryo--150919.jpg
cancel

ന്യൂ​യോ​ർ​ക്​: യു.​എ​സി​ലെ വിൽകൗ​ണ്ടിയിൽ ര​ണ്ടാ​ഴ്ച മു​മ്പ് മ​രി​ച്ച ഡോ​ക്ട​റു​ടെ വീ​ട്ടി​ൽ​നി​ന്ന്​ 2200 ഭ്രൂ​ണാ​വ​ശി​ഷ്​​ട​ങ്ങ​ൾ ക​ണ്ടെ​ത്തി. ഭ്രൂ​ണ​ഹ​ത്യ ന​ട​ത്തു​ന്ന​തി​ൽ പേ​രെ​ടു​ത്ത ഡോ​ക്ട​ർ ഉ​ൾ​റി​ച്ച് ക്ലോ​ഫ​റു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​ത്ര​യ​ധി​കം ഭ്രൂ​ണാ​വ​ശി​ഷ്​​ടം ക​ണ്ടെ​ത്തി​യ​ത്.

സെ​പ്റ്റം​ബ​ർ മൂ​ന്നി​നാ​ണു ക്ലോ​ഫ​ർ മ​രി​ച്ച​ത്. ക്ലോ​ഫ​റു​ടെ വീ​ട്ടു​പ​രി​സ​ര​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു ശാ​സ്ത്രീ​യ​മാ​യി സൂ​ക്ഷി​ച്ച ഭ്രൂ​ണാ​വ​ശി​ഷ്​​ടം ക​ണ്ടെ​ത്തി​യ​ത്.ബ​ന്ധു​ക്ക​ളാ​ണ് അ​ധി​കൃ​ത​രെ സം​ഭ​വം അ​റി​യി​ച്ച​ത്. ക്ലോ​ഫ​ർ വീ​ട്ടി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന​തി​നോ ചി​കി​ത്സ ന​ൽ​കി​യി​രു​ന്ന​തി​നോ തെ​ളി​വൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

അ​ന്വേ​ഷ​ണ​വു​മാ​യി ക്ലോ​ഫ​റു​ടെ കു​ടും​ബം സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഷി​കാ​ഗോ​യി​ൽ​നി​ന്ന്​ 72 കി​ലോ​മീ​റ്റ​ർ ദൂ​രെ​യാ​ണ്​ വി​ൽ കൗ​ണ്ടി. ക്ലോ​ഫ​റു​ടെ വ​സ്തു​വ​ക​ക​ൾ അ​ധി​കൃ​ത​ർ ക​ണ്ടു​കെ​ട്ടി. ഇ​ന്ത്യാ​ന​യി​ലെ സൗ​ത്ത് ബെ​ൻ​ഡി​ൽ ക്ലോ​ഫ​ർ​ക്ക്​ ക്ലി​നി​ക്​ ഉ​ണ്ടാ​യി​രു​ന്നു. 2016ൽ ​ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ട​ച്ചു​പൂ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fetusworld newsmalayalam news
News Summary - Preserved fetal remains found at doctor's house
Next Story