Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കയിൽ സ്​കൂളിൽ...

അമേരിക്കയിൽ സ്​കൂളിൽ വെടിവെപ്പ്​; 10 മരണം

text_fields
bookmark_border
അമേരിക്കയിൽ സ്​കൂളിൽ വെടിവെപ്പ്​; 10 മരണം
cancel

ഹു​സ്​​റ്റ​ൺ: അ​മേ​രി​ക്ക​യി​ൽ സ്​​കൂ​ളി​ൽ വി​ദ്യാ​ർ​ഥി ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു. മ​രി​ച്ച​വ​രി​ൽ കൂ​ടു​ത​ലും വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ഹൂ​സ്​​റ്റ​ണി​ലെ സാ​ൻ​റ ഫെ ​ഹൈ​സ്​​കൂ​ളി​ലാ​ണ്​ സം​ഭ​വം. വെ​ടി​വെ​പ്പ്​ ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​യ​ട​ക്കം ര​ണ്ടു​പേ​രെ പി​ടി​കൂ​ടി​യ​താ​യി ഹാ​രി​സ്​ കൗ​ണ്ടി ഷെ​റി​ഫ്​ എ​ഡ്​ ഗോ​ൺ​സാ​ല​സ്​​ അ​റി​യി​ച്ചു.

രാ​ജ്യ​ത്ത്​ ഏ​ഴു​ ദി​വ​സ​ത്തി​നി​ടെ മൂ​ന്നാ​മ​ത്തെ​യും ഇൗ ​മാ​സം 22ാമ​ത്തെ​യും സ്​​കൂ​ൾ വെ​ടി​വെ​പ്പ്​ സം​ഭ​വ​മാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:texas shootingworld newsAmericasmalayalam newsWashington shooting
News Summary - Santa Fe High School: 'Eight fatalities' reported in shooting-World news
Next Story