Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഷെ​റി​ൻ മാ​ത്യൂ​സി​നെ...

ഷെ​റി​ൻ മാ​ത്യൂ​സി​നെ അ​ട​ക്കം​ചെ​യ്​​ത സ്​​ഥ​ലം വെ​ളി​പ്പെ​ടു​ത്തി

text_fields
bookmark_border
Sherin-Mathews
cancel
ന്യൂയോർക്​: യു.​എ​സി​ലെ ടെ​ക്​​സ​സി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച ഷെ​റി​ൻ മാ​ത്യൂ​സി​നെ അ​ട​ക്കം​ചെ​യ്​​ത സ്​​ഥ​ലം ബ​ന്ധു​ക്ക​ൾ വെ​ളി​പ്പെ​ടു​ത്തി. ടെ​ക്​​സ​സ്​ ഡാ​ള​സി​ലെ ട​റ​ൈ​ൻ​റ​ൻ-​ജാ​ക്​​സ​ൺ- മോ​റോ സെ​മി​ത്തേ​രി​യി​ലാ​ണ്​ കു​ട്ടി​യെ സം​സ്​​ക​രി​ച്ച​ത്. ഒ​ക്​​ടോ​ബ​ർ 31നാ​യി​രു​ന്നു ഷെ​റി​​െൻറ സം​സ്​​കാ​ര​ച​ട​ങ്ങ്. സ്​​ഥ​ല​ത്ത്​ സം​ഘ​ർ​ഷ​സാ​ധ്യ​ത​യും മാ​ധ്യ​മ​ങ്ങ​ളു​ടെ ശ്ര​ദ്ധ​യും ക​ണ​ക്കി​ലെ​ടു​ത്ത്​ തി​ക​ച്ചും സ്വ​കാ​ര്യ​മാ​യാ​യി​രു​ന്നു ച​ട​ങ്ങ്. വ​ള​ർ​ത്ത​മ്മ സി​നി മാ​ത്യൂ​സും  അ​​ടു​ത്ത ബ​ന്ധു​ക്ക​ളും മാ​ത്ര​മാ​ണ്​ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്ത​ത്.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dallasworld newsmalayalam newsSherin Mathews
News Summary - Sherin Mathews' gravesite in Dallas made public-World News
Next Story