Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​സി​ൽ സി​ഖ്​...

യു.​എ​സി​ൽ സി​ഖ്​ പു​രോ​ഹി​ത​നു​ നേ​രെ വം​ശീ​യാ​ക്ര​മ​ണം

text_fields
bookmark_border
sikh-priest
cancel

ന്യൂ​യോ​ർ​ക്​: കാ​ലി​​ഫോ​ർ​ണി​യ​യി​ൽ സി​ഖ്​ പു​രോ​ഹി​ത​ൻ അ​മ​ർ​ജി​ത്​ സി​ങ്ങി​നു​നേ​രെ വം​ശീ​യാ​ക്ര​ മ​ണം. ഗു​രു​ദ്വാ​ര കാ​മ്പ​സി​നു​ള്ളി​ൽ അ​മ​ർ​ജി​ത്​ സി​ങ്​ താ​മ​സി​ക്കു​ന്ന വീ​ടി​​െൻറ ജ​നാ​ല ത​ക​ർ​ത്ത്​ അ​ക​ത്തു ക​യ​റി​യാ​ണ്​ സ്വ​ന്തം നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​പ്പോ​കൂ എ​ന്നാ​ക്രോ​ശി​ച്ച്​ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ അ​ജ്ഞാ​ത​ൻ അ​മ​ർ​ജി​ത്​ സി​ങ്ങി​നെ ആ​ക്ര​മി​ച്ച​ത്.

പു​രോ​ഹി​ത​നെ അ​സ​ഭ്യം​പ​റ​യു​ക​യും ചെ​യ്​​തു. സാ​ൻ​ഫ്രാ​ൻ​സി​സ്​​കോ​ക്കു​ സ​മീ​പ​ത്തെ സി​ഖ്​ ക്ഷേ​ത്ര​ത്തി​ലെ പു​രോ​ഹി​ത​നാ​ണ്​ ഇ​ദ്ദേ​ഹം. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsAmericasmalayalam newsSikh Priest attack
News Summary - Sikh Priest attacked US -World News
Next Story