Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവീട്ടുകാർ കണ്ടത്​...

വീട്ടുകാർ കണ്ടത്​ കുറച്ച്​ പാമ്പുകളെ; പിടിച്ചത്​ 45 എണ്ണത്തിനെ VIDEO

text_fields
bookmark_border
rattlesnakes
cancel

ടെക്​സാസ്​: വീടിനകത്ത്​ കുറച്ച്​ പാമ്പുകളെ കണ്ടതിനെ തുടർന്ന്​ പാമ്പുപിടുത്തക്കാരെ വിവരമറിയിച്ചതായിരുന്നു ടെക്​സാസിലെ വുഡ്​സൺ സ്വദേശി. വീട്ടിലെത്തിയ പാമ്പുപിടുത്തക്കാർ കണ്ടെത്തിയത്​ ഉഗ്രവിഷമുള്ള 45 പാമ്പുകളെ. അവർ പാമ്പുകളെ പിടിക്കുന്നതിനിടെ പകർത്തിയ ഭീകര ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്​.

ശക്​തമായ കാറ്റിനെ തുടർന്ന്​ ടെലിവിഷൻ കേബിളിന്​ പ്രശ്​നം നേരിട്ടപ്പോൾ​ പരിഹരിക്കാൻ​ വീടിൻെറ അണ്ടർ ഗ്രൗണ്ടിൽ പോയ വീട്ടുടമസ്ഥനാണ്​ കുറച്ച്​ പാമ്പുകളെ കണ്ട്​ പേടിച്ച്​ പാമ്പ്​ പിടുത്തക്കാരെ വിവരം അറിയിച്ചത്​. ആയുധങ്ങളടക്കം സ്ഥലത്തെത്തിയ പാമ്പ്​ പിടുത്തക്കാർ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്​ചയായിരുന്നു. 45​ പാമ്പുകളായിരുന്നു അവിടെയുണ്ടായിരുന്നത്​. അമേരിക്കയിൽ കാണപ്പെടുന്ന ഉഗ്ര വിഷമുള്ള റാറ്റിൽ സ്​നേക്കുകളായിരുന്നു അവ. പാമ്പുകളെ നീക്കം ചെയ്യുന്ന ദൃശ്യങ്ങളും അദ്ദേഹം പകർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poisonous snakes60 venomous snakesrattlesnakesrattle snakes
News Summary - Snake catchers find 45 snakes in texas home-world news
Next Story