Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2019 10:09 AM GMT Updated On
date_range 29 Dec 2019 10:10 AM GMTന്യൂയോർക്കിൽ ഹനുക്ക ആഘോഷത്തിനിടെ അഞ്ചു പേർക്ക് കുത്തേറ്റു
text_fieldsbookmark_border
ന്യൂയോർക്ക്: ഹൂഡ്സൻ വാലിയിൽ ജൂത മതാഘോഷത്തിനിടെ എത്തിയ അക്രമിയുടെ കുത്തേറ്റ് അഞ്ചു പേർക്ക് പരിക്ക്. ഹനുക്ക ആഘോഷത്തിനിടെയാണ് സംഭവം.
അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് ഓർത്തഡോക്സ് ജൂത പൊതുകാര്യ സമിതി അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story