Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2018 9:11 AM GMT Updated On
date_range 29 July 2018 4:10 AM GMTലൈംഗികാരോപണം: റിപബ്ലിക്കൻ പാർട്ടി നേതാവ് സ്ഥാനമൊഴിഞ്ഞു
text_fieldsbookmark_border
വാഷിങ്ടൺ: ലൈംഗികാരോപണത്തെ തുടർന്ന് റിപബ്ലിക്കൻ പാർട്ടി നേതാവ് സ്റ്റീവ് ഫിൻ സ്ഥാനമൊഴിഞ്ഞു. പാർട്ടിയുടെ ധനകാര്യസമിതി തലപ്പത്ത് നിന്നാണ് അദ്ദേഹം രാജിവെച്ചത്.
മസാജ് സെൻററിലെ സ്ത്രീകളെ ഫിൻ ലൈംഗികമായി ഉപയോഗിച്ചുവെന്ന് വെളിപ്പെടുത്തുന്ന ലേഖനം വാൾസ്ട്രീറ്റ് ജേണലിൽ വന്നതിെൻറ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിെൻറ രാജി.
ഫിന്നിെൻറ രാജി അംഗീകരിച്ചുവെന്ന് റിപബ്ലിക്കൻ പാർട്ടി വക്താവ് പറഞ്ഞു. അതേ സമയം തെൻറ മുൻ ഭാര്യ എലീന ഫിന്നാണ് പുതിയ ആരോപണങ്ങൾക്ക് പിന്നില്ലെന്ന് സ്റ്റീവ് പ്രതികരിച്ചു. താൻ നൽകിയ കേസിന് പ്രതികാരമായാണ് അവർ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഫിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story