Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​സി​ൽ...

യു.​എ​സി​ൽ ക​ന​ത്ത മ​ഴ​യി​ൽ മ​രം​വീ​ണ്​ രണ്ട്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ചു

text_fields
bookmark_border
യു.​എ​സി​ൽ ക​ന​ത്ത മ​ഴ​യി​ൽ മ​രം​വീ​ണ്​ രണ്ട്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ചു
cancel

ന്യൂ​യോ​ർ​ക്ക്​​: യു.​എ​സി​ൽ ആ​ൽ​ബെ​ർ​േ​ട്ടാ ചു​ഴ​ലി​ക്കാ​റ്റ്​ നാ​ശം​വി​ത​ക്കു​ന്നു. നോ​ർ​ത്ത്​​ ക​രോ​ലൈ​ന​യി​ൽ ക​ന​ത്ത മ​ഴ​യി​ൽ മ​രം ക​ട​പു​ഴ​കി ര​ണ്ട്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ചു. 
മ​ഴ​യുടെ റി​പ്പോ​ർ​ട്ട്​ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ഇ​രു​വ​രും അ​പ​ക​ട​ത്തി​ൽ​െ​പ്പ​ട്ട​ത്. സൗ​ത്​ ക​രോ​ലൈ​ന​യി​ലെ അ​തി​ർ​ത്തി​യി​ലെ ഡ​ബ്ല്യു.​എ​ഫ്.​എ​ഫ്​ ടെ​ലി​വി​ഷ​ൻ റി​പ്പോ​ർ​ട്ട​ർ മൈ​ക്​ മ​ക്​​കോ​ർ​മി​ക്, കാ​മ​റ​മാ​ൻ ആ​രോ​ൺ സ്​​മെ​ൽ​ത്​​സ​റു​മാ​ണ്​​ മ​രി​ച്ച​ത്. ദു​ര​ന്ത​നി​വാ​ര​ണ​ത്തി​നാ​യി നോ​ർ​ത്ത്​ ക​രോ​ലൈ​ന ഗ​വ​ർ​ണ​ർ അ​ടി​യ​ന്ത​ര സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്. ഇ​രു​വ​രും സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു മു​ക​ളി​ൽ മ​രം ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journalists killedworld newsmalayalam newsUS storm
News Summary - Storm Alberto: Journalists killed while covering US storm
Next Story