തമിഴ്നാട്ടിൽ വേരുള്ള ശ്രീ ശ്രീനിവാസൻ യു.എസ്.എയിൽ ഉന്നത ജഡ്ജി
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ ഡി.സി സർക്യൂട് അപ്പീൽ കോടതി ചീഫ് ജഡ്ജിയായി ഇന്ത്യൻ വംശ ജൻ ശ്രീ ശ്രീനിവാസൻ നിയമിതനായി. യു.എസ് സുപ്രീം കോടതിക്ക് തൊട്ടുതാഴെയുള്ള കോടതിയാണിത്. ദക്ഷിണേഷ്യക്കാരനായ ഒരാൾ ആദ്യമായാണ് ഈ പദവിയിൽ എത്തുന്നത്.
ചണ്ഡിഗഡിലാണ് ശ്രീനിവാസെൻറ ജനനം. പിതാവ് തിരുനൻകോവിൽ പി.ശ്രീനിവാസൻ തമിഴ്നാട് തിരുെനൽവേലി സ്വദേശിയാണ്. പിതാവിന് ഫുൾബ്രൈറ്റ് സ്കോളർഷിപ് കിട്ടിയതോടെയാണ് ആദ്യമായി യു.എസിലെത്തുന്നത്. 1970ൽ കൻസാസിലേക്ക് കുടിയേറി. പിതാവ് കൻസാസ് സർവകലാശാലയിൽ ഗണിത അധ്യാപകനായിരുന്നു. മാതാവ്: സരോജ. ഇവരും അധ്യാപികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.