Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightക്യൂബക്കായി...

ക്യൂബക്കായി സൗഹൃദത്തി​െൻറ കരം നീട്ടുന്നു-​ ഒബാമ

text_fields
bookmark_border
ക്യൂബക്കായി സൗഹൃദത്തി​െൻറ കരം നീട്ടുന്നു-​ ഒബാമ
cancel

ന്യൂയോർക്ക്​: തനിക്ക് ചുറ്റുമുള്ള ലോകത്തും മനുഷ്യരിലും ഫിദൽ കാസ്​ട്രാ ചെലുത്തിയ സ്വാധീനം ചരിത്രം വിലയിരുത്തുകയും  അടയാള​പ്പെടുത്തുകയും ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡൻറ്​ ബറാക്​ ഒബാമ. വൈറ്റ്​ ഹൗസ്​ പുറത്തിറക്കിയ പ്രസ്​താവനയിലാണ്​ ഒബാമ കാസ്​ട്രോയ​ുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയത്​.

ക്യൂബൻ ജനതക്കായി സൗഹ​​ൃദത്തി​െൻറ കരം അമേരിക്ക നീട്ടുന്നു. കഴിഞ്ഞ ആറ്​ പതിറ്റാണ്ട്​ കാലം അമേരിക്കയും ക്യൂബയും തമ്മിൽ പല പ്രശ്​നങ്ങളും ഉണ്ടായിരുന്നു. എന്നാൽ ത​െൻറ ഭരണകാലത്ത്​ ഇരുരാജ്യങ്ങളും നല്ല ഭാവിക്കായി ഒരുമിച്ച്​ പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ പല ഭിന്നതകളുമുണ്ടെങ്കിലും പല വിഷയങ്ങളിൽ ​ നല്ല സുഹൃത്ത​​ുകളും അയൽക്കാരുമായിരിക്കാനാവും.  കാസ്​ട്രോയുടെ കുടുംബത്തിനും ക്യൂബൻ ജനതക്കും അനുശോചനം അറിയിച്ച്​ കൊള്ളുന്നുവെന്നു ഒബാമ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:barack obamafidel castro
News Summary - At this time of Fidel Castro’s passing, we extend a hand of friendship to the Cuban people–Barack Obama
Next Story