Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅടിയന്തരാവസ്​ഥ...

അടിയന്തരാവസ്​ഥ റദ്ദാക്കിയ കോൺഗ്രസ്​ പ്രമേയം ട്രംപ്​ വീറ്റോ ചെയ്​തു

text_fields
bookmark_border
അടിയന്തരാവസ്​ഥ റദ്ദാക്കിയ കോൺഗ്രസ്​ പ്രമേയം  ട്രംപ്​ വീറ്റോ ചെയ്​തു
cancel

വാഷിങ്​ടൺ: ദേശീയ അടിയന്തരാവസ്​ഥ പ്രഖ്യാപനം റദ്ദാക്കിയ യു.എസ്​ കോൺഗ്രസി​​​െൻറ നടപടി പ്രസിഡൻറ്​ ഡോണൾഡ്​ ട് രംപ്​ വീറ്റോ ചെയ്​തു. പ്രസിഡൻറായതിനു ശേഷം ട്രംപ്​ ആദ്യമായാണ്​ വീറ്റോ അധികാരം പ്രയോഗിക്കുന്നത്​.

മെക്​സിക്കൻ അതിർത്തിയിൽ മതിൽ പണിയുന്നതിന്​ ഫണ്ട്​ അനുവദിക്കാത്തതിനെ തുടർന്നാണ്​ ട്രംപ്​ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചത്​. 12 റി​പ്പബ്ലിക്കൻ പ്രതിനിധികൾ ഉൾപ്പെടെ വോട്ട്​ ചെയ്​താണ്​ ഉത്തരവ്​ റദ്ദാക്കുന്ന പ്രമേയം പാസാക്കിയത്​. എന്നാൽ, ട്രംപി​​​െൻറ വീറ്റോ മറികടക്കാൻ കോൺഗ്രസി​​​െൻറ ഇരുസഭകളിലും മൂന്നിലൊന്ന്​ ഭൂരിപക്ഷം വേണം. പ്രസിഡൻറ്​ എന്ന നിലയിൽ രാഷ്​ട്രത്തി​​​െൻറ സുരക്ഷയാണ്​ പ്രധാനമെന്ന്​ ട്രംപ്​ ട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsvetorebukeborder orderDonald Trump
News Summary - Trump issues first veto after rebuke of border order- World news
Next Story