Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകിം​ ജോങ്​ ഉന്നുമായി...

കിം​ ജോങ്​ ഉന്നുമായി കൂടിക്കാഴ്​ചക്ക്​ തയാറെന്ന്​ ട്രംപ്​

text_fields
bookmark_border
കിം​ ജോങ്​ ഉന്നുമായി കൂടിക്കാഴ്​ചക്ക്​ തയാറെന്ന്​ ട്രംപ്​
cancel

വാഷിങ്​ടൺ: സാഹചര്യങ്ങൾ അനുകൂലമെങ്കിൽ ഉത്തര ​െകാറിയൻ ഏകാധിപതി കിം ​േജാങ്​ ഉന്നുമായി കൂടിക്കാഴ്​ചക്ക്​ തയാറെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​. അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​മാ​യ ബ്ലൂം​ബെ​ർ​ഗി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കിം​ ജോങ്​ ഉന്നുമായി കൂടിക്കാഴ്​ചക്ക്​ അവസരം ലഭിച്ചാൽ അതൊരു ബഹുമതിയായി താൻ കണക്കാക്കുമെന്നും ട്രംപ്​ പറഞ്ഞു. 

കൊ​റി​യ​ൻ മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത നി​ല​നി​ൽ​ക്കെ​യാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​സ്താ​വ​ന. അ​തേ​സ​മ​യം, ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്ത​ണ​മെ​ങ്കി​ൽ ഉ​ത്ത​ര​കൊ​റി​യ നി​ര​വ​ധി നി​ബ​ന്ധ​ന​ങ്ങ​ൾ പാ​ലി​ക്കേ​ണ്ടി വ​രു​മെ​ന്ന് വൈ​റ്റ്ഹൗ​സ് വ​ക്താ​വ് സീ​ൻ സ്പൈ​സ​ർ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ സ്മാ​ർ​ട്ട് കു​ക്കി എ​ന്നാ​ണ് ഉ​ന്നി​നെ ട്രം​പ് വി​ശേ​ഷി​പ്പി​ച്ച​ിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kim jong unDonald Trump
News Summary - Trump Says He'd Be 'Honored' To Meet With North Korean Dictator
Next Story