Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യൻ ബന്ധമുള്ള 200...

റഷ്യൻ ബന്ധമുള്ള 200 അക്കൗണ്ടുകൾ കണ്ടെത്തിയെന്ന് യു.എസിനോട് ട്വിറ്റർ 

text_fields
bookmark_border
റഷ്യൻ ബന്ധമുള്ള 200 അക്കൗണ്ടുകൾ കണ്ടെത്തിയെന്ന് യു.എസിനോട്  ട്വിറ്റർ 
cancel

ന്യൂയോർക്ക്: അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇടപെട്ടെന്ന് സംശയിക്കുന്ന 200 അക്കൗണ്ടുകൾ കണ്ടെത്തിയതായി ട്വിറ്റർ യു.എസ് കോൺഗ്രസിനെ അറിയിച്ചു. ഇവ റഷ്യൻ ബന്ധമുള്ളവയാണെന്നും അവക്കെതിരെ നടപടിയെടുത്തുവെന്നും ട്വിറ്റർ അറിയിച്ചു. 

ഇതിന് പുറമേ ഈ അക്കൗണ്ടുകളിൽ നിന്ന് 179 ലിങ്കുകളാണ് കണ്ടെത്തിയത്. ഇവ ട്വിറ്റർ നിയമം ലംഘിക്കുന്നതിനാൽ വേണ്ട നടപടി സ്വീകരിച്ചതായും  ട്വിറ്റർ അറിയിച്ചിട്ടുണ്ട്.  

2016 പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന് ഹിലരി വിരുദ്ധ വാർത്തകൾ ഈ അക്കൗണ്ടുകൾ വഴി പ്രചരിച്ചിരുന്നുവെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ഫേസ്ബുക്ക് നേരത്തെ തന്നെ ഇത്തരം അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്തിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterrussiaworld newsmalayalam newsAccountsU.S. Congress
News Summary - Twitter tells U.S. Congress it took action against 200 Russia-linked accounts-World News
Next Story