Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2019 5:32 PM GMT Updated On
date_range 23 Nov 2019 5:32 PM GMTയുക്രെയ്ൻ: രേഖകൾ പുറത്തുവിട്ട് യു.എസ്
text_fieldsbookmark_border
വാഷിങ്ടൺ: യുക്രെയ്ൻ വിഷയം കൈകാര്യം ചെയ്തത് സംബന്ധിച്ച രേഖകൾ പുറത്തുവിട്ട് യു .എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ്. ഒരുസംഘം ആളുകൾ നൽകിയ ഹരജിയെ തുടർന്നാണ് രേഖകൾ പുറത്തുവിട്ടത്.
പ്രശ്നം പരിഹരിക്കാൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ അഭിഭാഷകൻ റുഡി ഗില്യാനിയും വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയും നിരവധി തവണ ബന്ധം പുലർത്തിയത് രേഖകളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story