Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യയും പാകിസ്​താനും...

ഇന്ത്യയും പാകിസ്​താനും സംയമനം പാലിക്കണം –ഗു​​ട്ടെ​റ​സ്​

text_fields
bookmark_border
Antonio-Guterres-050819.jpg
cancel

യു.​എ​ൻ: സാ​ഹ​ച​ര്യം സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ​തി​നാ​ൽ ഇ​ന്ത്യ​യും പാ​കി​സ്​​താ​നും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ ന്ന്​ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​േ​ൻ​റാ​ണി​യോ ഗു​​ട്ടെ​റ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​ന ്ത്ര​ണ​രേ​ഖ​ക്ക്​ സ​മീ​പം ഇ​രു​രാ​ജ്യ​ങ്ങ​ളും സൈ​നി​ക സ​ന്നാ​ഹ​ങ്ങ​ൾ ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​താ​യി യു.​എ​ൻ സൈ​നി​ക നി​രീ​ക്ഷ​ണ സം​ഘം റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

നി​യ​ന്ത്ര​ണ​രേ​ഖ​ക്കും അ​ന്താ​രാ​ഷ്​​ട്ര അ​തി​ർ​ത്തി​ക്കും സ​മീ​പ​മു​ണ്ടാ​വു​ന്ന സൈ​നി​ക നീ​ക്ക​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളും ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​ക്ക്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ൻ 1949ൽ ​സ്ഥാ​പി​ത​മാ​യ​താ​ണ്​ യു.​എ​ൻ സൈ​നി​ക നി​രീ​ക്ഷ​ണ സം​ഘം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unAntonio Guterresworld newsmalayalam news
News Summary - UN chief Antonio Guterres appeals to India, Pakistan to exercise restraint
Next Story