Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2017 12:17 AM GMT Updated On
date_range 7 Oct 2017 12:17 AM GMTയു.എൻ പരിഷ്കരണം അനിവാര്യമെന്ന് ഇന്ത്യ
text_fieldsbookmark_border
ന്യൂയോർക്ക്: യു.എൻ രക്ഷാസമിതിയെ വിപുലപ്പെടുത്തിക്കൊണ്ടുള്ള പരിഷ്കരണത്തിന് ഉൗന്നൽ നൽകി ഇന്ത്യ. ഇപ്പോഴത്തെ ഘടന ഭൂതകാലത്തിൽ ഒരു പിടി രാജ്യങ്ങൾ ചേർന്ന് രൂപം നൽകിയതാണെന്നും അതിെൻറ നിയമസാധുതയും ഫലപ്രാപ്തിയും തിരിച്ചു പിടിക്കണമെങ്കിൽ ഇൗ ഘടനയുടെ അടിസ്ഥാനം തന്നെ പരിഷ്കരിക്കേണ്ടതുണ്ടെന്നും യു.എന്നിലെ ഇന്ത്യയുടെ സ്ഥിര ദൗത്യസംഘത്തിെൻറ പ്രഥമ സെക്രട്ടറിയായ യെദ്ലാ ഉമ ശങ്കർ പറഞ്ഞു. യു.എൻ രക്ഷാസമിതി വിപുലപ്പെടുത്തണമെന്ന സമ്മർദവുമായി ഇന്ത്യക്ക് പുറമെ ബ്രസീൽ, ജർമനി, ജപ്പാൻ എന്നീ രാജ്യങ്ങളും മുന്നിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story