മൂന്നു മാസത്തിനിടെ െഎക്യരാഷ്ട്രസഭയിൽ റിേപ്പാർട്ട് ചെയ്തത് 31 ലൈംഗിക ആരോപണങ്ങൾ
text_fieldsയുനൈറ്റഡ് നേഷൻസ്: ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്നു മാസത്തിനിടെ െഎക്യരാഷ്ട്രസഭയിൽ റിേപ്പാർട്ട് ചെയ്യെപ്പട്ടത് 31 ലൈംഗിക അതിക്രമ ആരോപണങ്ങൾ.ഇതിൽ 15 സംഭവങ്ങൾ യു.എൻ അഭയാർഥി ഏജൻസിയുമായി (യു.എൻ.എച്ച്.സി.ആർ) ബന്ധപ്പെട്ടാണ്. ദക്ഷിണ സുഡാൻ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ലൈബീരിയ, മാലി, െഡമോക്രാറ്റിക് റിപ്പബ്ലിക് ഒാഫ് കോംഗോ, ഹെയ്തി എന്നിവിടങ്ങളിലെ യു.എൻ സമാധാന സേനയുമായി ബന്ധപ്പെട്ടാണ് 12 കേസുകളുണ്ടായിരിക്കുന്നത്. മൂന്നെണ്ണം അന്തർദേശീയ കുടിയേറ്റ സംഘടനയുമായും ഒരാരോപണം യുനിസെഫുമായും ബന്ധപ്പെട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.