Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപൗരത്വനിയമം: യു.എസ്​...

പൗരത്വനിയമം: യു.എസ്​ എംബസിക്ക്​ മുന്നിൽ വീണ്ടും പ്രതി​ഷേധം

text_fields
bookmark_border
പൗരത്വനിയമം: യു.എസ്​ എംബസിക്ക്​ മുന്നിൽ വീണ്ടും പ്രതി​ഷേധം
cancel

വാഷിങ്​ടൺ: പൗരത്വഭേദഗതി നിയമത്തി​നെതിരെ വാഷിങ്​ടണിലെ ഇന്ത്യൻ എംബസിക്ക്​ മുന്നിൽ വീണ്ടും റാലി. ഗ്രേറ്റർ വാഷിങ്​ടൺ മേഖലയിൽനിന്നുള്ള 150ഓളം പേരാണ്​ എംബസിക്ക്​ മുന്നിലെ ഗാന്ധി പ്രതിമക്ക്​ സമീപം പ്രതിഷേധ റാലി നടത്തിയത്​. ഒമ്പതു​ ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ റാലിയാണ്​ ശനിയാഴ്​ചത്തേത്​.

​വെറുപ്പിനെതിരെ ഒന്നിക്കുക, ഇന്ത്യയെ വിഭജിക്കുന്നത്​ അവസാനിപ്പിക്കുക തുടങ്ങിയ പോസ്​റ്ററുകളും പ്രതിഷേധക്കാർ ഉയർത്തി. ബി.ജെ.പി സർക്കാറിനെതിരെ മു​ദ്രാവാക്യം മുഴുക്കുകയും ദേശീയഗാനവും ദേശഭക്തി ഗാനങ്ങളും ആലപിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US EmbassyCAA protest
News Summary - us embassy protest
Next Story