Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയ​മ​നി​ലെ യു.​എ​സ്​...

യ​മ​നി​ലെ യു.​എ​സ്​ ദൗ​ത്യം അ​വ​സാ​നി​പ്പി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ടെ പ​ച്ച​ക്കൊ​ടി

text_fields
bookmark_border
YEMAN-23
cancel

വാ​ഷി​ങ്​​ട​ൺ: യ​മ​നി​ൽ യു.​എ​സ്​ സൈ​ന്യം സ​ഖ്യ​സേ​ന​ക്കു പി​ന്തു​ണ ന​ൽ​കു​ന്ന​ത്​ അ​വ​സാ​നി​പ്പി​ക്കാ​നു ​ള്ള പ്ര​മേ​യ​ത്തി​ന്​ ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ടെ അം​ഗീ​കാ​രം. 175നെ​തി​രെ 247 വോ​ട്ടു​ക​ള്‍ക്കാ​ണ് പ്ര​മേ​യം പാ​സാ​യ​ത്. ബി​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ പ​രി​ഗ​ണ​ന​ക്ക്​ അ​യ​ക്കും. എ​ന്നാ​ൽ, ​ ബി​ൽ ട്രം​പ്​​ വീ​റ്റോ​ചെ​യ്യാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്നാ​ണ്​ വൈ​റ്റ്​​ഹൗ​സ്​ ന​ൽ​കു​ന്ന സൂ​ച​ന. സെ​ന​റ്റ്​ അം​ഗീ​ക​രി​ച്ച​തി​നു​ശേ​ഷ​മാ​ണ്​ പ്ര​മേ​യം ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ വോ​ട്ടി​നി​ട്ട​ത്.

പ്ര​മേ​യം പാ​സാ​ക്കി​യ​തോ​ടെ ആ​ദ്യ​മാ​യാ​ണ് 1973ലെ ​യു​ദ്ധാ​ധി​കാ​ര നി​യ​മ​പ്ര​കാ​രം യു.​എ​സ് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.
യ​മ​നി​ൽ 2015 മു​ത​ൽ യു.​എ​സ്, സ​ഖ്യ​സേ​ന​ക്ക്​ സ​ഹാ​യം ന​ൽ​കു​ന്നു​ണ്ട്. യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ക്ക് ഇ​ന്ധ​നം ന​ല്‍കു​ക, ഇ​ൻ​റ​ലി​ജ​ൻ​സ്​ വി​വ​ര​ങ്ങ​ള്‍ ന​ല്‍കു​ക എ​ന്നി​വ​യാ​ണ്​ യു.​എ​സി​​െൻറ ദൗ​ത്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usyemanworld newsmalayalam newsSenate
News Summary - US House approves resolution to end US role in Yemen-World news
Next Story